കേരളത്തെ ഞെട്ടിച്ച ക്യാംപസ് കൊലപാതകം നടന്ന് ഒരു വര്‍ഷം തികയുമ്പോൾ അഭിമന്യുവിന്റെ ഓര്‍മകളിൽ ആണ് എറണാകുളം മഹാരാജാസ് കോളജ്. അഭിമന്യുവിന്റെ പാട്ടും മുദ്രാവാക്യങ്ങളും ഇന്നും സഹപാഠികള്‍ക്ക് കണ്ണീരണിയിക്കുന്ന ഓര്‍മകളാണ്