ഹോം » വീഡിയോ » Videos » malappuram-district-collector-apologises-to-school-girl-for-cancelling-his-school-visit

'വരാമെന്ന് പറഞ്ഞിട്ട് വന്നില്ല'; സങ്കടപ്പെട്ട എട്ടാംക്ലാസുകാരിയോട് ക്ഷമാപണം നടത്തി കളക്ടർ

Kerala19:35 PM July 13, 2019

സ്കൂളിലെ പരിപാടിക്കെത്താമെന്നേറ്റ കളക്ടർ വന്നില്ല. സ്വീകരിക്കാൻ ചുമതലപ്പെട്ട എട്ടാംക്ലാസ്സുകാരിക്ക് സങ്കടമായി. സങ്കടം ഡയറിക്കുറിപ്പായി. തിരക്കിനിടെ പരിപാടിക്കെത്താൻ കഴിയാതെ പോയ കലക്ടർ കുറിപ്പ് വായിച്ച കളക്ടർക്കും സങ്കടമായി... കഥയിങ്ങനെ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading