Home » News18 Malayalam Videos » videos » മരട് ഫ്ലാറ്റ് പൊളിക്കൽ ഉത്തരവ്: ആശങ്കയിൽ താമസക്കാര്‍

മരട് ഫ്ലാറ്റ് പൊളിക്കൽ ഉത്തരവ്: ആശങ്കയിൽ താമസക്കാര്‍

Kerala15:06 PM July 06, 2019

കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന് സുപ്രീം കോടതി വിധി നടപ്പാക്കാൻ നഗരസഭ ഒരുങ്ങുമ്പോള്‍ ഇനി എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് താമസക്കാർ. ‌ ഈ പശ്ചാതലത്തിൽ കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന് ഫ്ളാറ്റിൽ കഴിയുന്നവർ ആവശ്യപ്പെടും..

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories