Home »

News18 Malayalam Videos

» videos » minister-a-c-moiden-talks-about-maradu-flat-controversy-nw

ഒന്നരക്കോടിയുടെ ഫ്ളാറ്റിൽ താമസിക്കുന്ന പാവങ്ങൾക്കു വേണ്ടി നിൽക്കുന്ന സർക്കാർ

Kerala14:34 PM June 15, 2019

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി എ.സി.മൊയ്തീൻ പാവങ്ങൾക്ക് നിര്‍വചനം നൽകിക്കഴിഞ്ഞു.... മന്ത്രി പാവങ്ങള്‍ എന്നു വിളിക്കുന്നത് 58 ലക്ഷം മുതല്‍ രണ്ടേകാല്‍ കോടി രൂപ വരെ മുടക്കി ഫ്ളാറ്റുകൾ വാങ്ങിയവരെ ആണ്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories