Home »

News18 Malayalam Videos

» videos » monsoon-rains-continue-to-decline-in-the-state

സംസ്ഥാനത്ത് മണ്‍സൂണ്‍ മഴയുടെ കുറവ് തുടരുന്നു

Kerala11:11 AM July 11, 2019

സംസ്ഥാനത്ത് മണ്‍സൂണ്‍ മഴയുടെ കുറവ് തുടരുന്നു.. കാലവര്‍ഷം തുടങ്ങി ഒരു മാസവും 10 ദിവസവും പിന്നിടുമ്പോള്‍ മഴയില്‍ 43 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.. ഈ മാസം 15 വരെ കുറവ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ വരള്‍ച്ചാ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാൻ ആണ് തീരുമാനം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories