കേരളത്തിൽ കാലവർഷമെത്തി. ഒരാഴ്ച വൈകിയാണ് സംസ്ഥാനത്ത് കാലവർഷം എത്തിയത്. അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്