Home »

News18 Malayalam Videos

» videos » more-details-tumble-out-of-lakkidi-land-levelling-case

ലക്കിടിയിലെ നിലം നികത്തൽ: കൂടുതൽ രേഖകൾ പുറത്ത്

Kerala20:09 PM May 30, 2019

വയനാട് ലക്കിടിയിൽ ഒന്നേക്കാൽ ഏക്കർ ഭൂമി തരംമാറ്റിയതിലെ ക്രമക്കേട് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. ഭൂമി തരം മാറ്റാനായി 2017-ലാണ് ഭൂവുടമ അപേക്ഷ നൽകിയത് എങ്കിലും 2016-ലെ തിയതിയിൽ തന്നെ ഇയാൾക്ക് രേഖകൾ ലഭിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories