Home » News18 Malayalam Videos » videos » VIDEO: വയനാട് മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കാർക്കൊപ്പമെന്ന് തെളിയിക്കാൻ: രാഹുൽ ഗാന്ധി

VIDEO:മോദിക്ക് പേടി; വയനാട് മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കാർക്കൊപ്പമെന്ന് തെളിയിക്കാൻ: രാഹുൽ ഗാന്ധി

Kerala20:35 PM April 02, 2019

നരേന്ദ്രമോദി ദക്ഷിണേന്ത്യയോട് കാണിക്കുന്ന അവഗണനയിലുള്ള പ്രതിഷേധമാണ് വയാട്ടിലെ തന്റെ സ്ഥാനാർഥിത്വമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മത്സരിക്കാനുള്ള തന്റെ തീരുമാനത്തെ നരേന്ദ്രമോദി ഭയന്നിരിക്കുന്നു. ഇതിന് ഉദാഹരണമാണ് അദ്ധേഹത്തിന്റെ വാക്കുകളെന്നും രാഹുൽ ഗാന്ധി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories