വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അവഗണിച്ചതാണ് ചിലവന്നൂര്‍ കായലോരത്ത് കെട്ടിടങ്ങൾ ഉയരാൻ കാരണം.കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥര്‍ അവഗണിച്ചു. ന്യൂസ് 18 എക്സ്ക്ലുസീവ്