മഴ വൈകി എങ്കിലും വയനാട്ടിൽ ' നെൽപാടങ്ങൾ പതുക്കെ സജീവമാവുകയാണ്. പണിക്കാരെ കിട്ടാതെ വലഞ്ഞ കർഷകർക്ക് ആശ്വാസമായി ബംഗാളികൾ എത്തി....നടീലിന് ആളെ കിട്ടാതെ നട്ടം തിരിയുന്ന വയനാടന്‍ നെല്‍കര്‍ഷകര്‍ക്ക് ഇത് നൽകിയ ആശ്വാസം ചെറുതൊന്നുമല്ല .
webtech_news18
Share Video