നെട്ടൂരിൽ 20കാരനെ സുഹൃത്തുക്കൾ കൊന്ന് ചതുപ്പിൽ താഴ്ത്തി

Kerala19:04 PM July 11, 2019

എറണാകുളം നെട്ടൂരിൽ ഇരുപതുകാരനെ സുഹൃത്തുക്കൾ കൊന്ന് കല്ലിൽ കെട്ടി ചതുപ്പിൽ താഴ്ത്തി. മകനെ കാണാതായ വിവരം പൊലീസിൽ അറിയിച്ചെങ്കിലും പരിഹസിച്ചയച്ചെന്ന് അർജുന്റെ പിതാവ് വിദ്യൻ ന്യൂസ് 18നോട്

webtech_news18

ഏറ്റവും പുതിയത് LIVE TV