പാലാരിവട്ടത്തിന് പിന്നാലെ കൊച്ചി കണ്ണങ്ങാട്ട് പാലത്തിലും നിർമ്മാണ ക്രമക്കേട്

Kerala15:23 PM June 25, 2019

പാലാരിവട്ടം മേല്‍പ്പാലത്തിന് പിന്നാലെ കൊച്ചി കണ്ണങ്ങാട്ട് പാലം നിര്‍മാണത്തിലും വൻ ക്രമക്കേട് കണ്ടെത്തി... ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാത്തതിനാല്‍ കോണ്‍ക്രീറ്റിനു ഗുണ നിലവാരം ഇല്ലെന്ന് പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായി..

webtech_news18

ഏറ്റവും പുതിയത് LIVE TV