ഹോം » വീഡിയോ » Videos » palarivattom-bridge-controversy-clear-cut

മന്ത്രി ജി. സുധാകരൻ കാണുന്നുണ്ടോ പാലാരിവട്ടത്തെ സിപിഎം സമരം?

Kerala12:51 PM June 15, 2019

പാലാരിവട്ടം പാലത്തിൽ യുഡിഎഫ് സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പിന്നെയും മന്ത്രി ജി. സുധാകരൻ.. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് കണ്ടുകെട്ടാൻ സമരം പ്രഖ്യാപിച്ച് സിപിഎം ജില്ലാ കമ്മിറ്റി.. പാലാരിവട്ടത്തു പാർട്ടി നടത്തുന്ന സമരങ്ങൾ മന്ത്രി സുധാകരൻ കാണുന്നുണ്ടോ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading