Home » News18 Malayalam Videos » videos » യാത്രക്കാരെ ദുരിതത്തിലാക്കി പാലാരിവട്ടം പാലം പുനര്‍നിർമ്മാണം

യാത്രക്കാരെ ദുരിതത്തിലാക്കി പാലാരിവട്ടം പാലം പുനര്‍നിർമ്മാണം

Kerala15:25 PM July 06, 2019

പാലാരിവട്ടം പാലത്തിന്റെ പുനർനിര്‍മ്മാണത്തിന് പത്ത്മാസം വേണ്ടിവരുമെന്ന് ഉറപ്പായതോടെ യാത്രക്കാരുടെ ദുരിതമേറും. ഇടപ്പള്ളി- വൈറ്റില റൂട്ടിൽ ഒരു മണിക്കൂറിലധികം കാത്ത് കിടന്നാണ് യാത്രക്കാർക്ക് പാലാരിവട്ടം കടക്കാനാകുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories