ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആന്തൂരിലെ ഓഡിറ്റോറിയത്തിന് ഇന്ന് അന്തിമ അനുമതി ലഭിച്ചേക്കും. റിവൈസ്ഡ് പ്ലാൻ ഇന്ന് സമർപ്പിച്ചാൽ മറ്റ് നടപടിക്രമങ്ങൾ പെട്ടന്ന് പൂർത്തിയാക്കാനാണ് നഗരസഭ അധികൃതർ ഉദ്ദേശിക്കുന്നത്