Home »

News18 Malayalam Videos

» videos » people-of-chathamath-village-lives-in-fear

ചെങ്കല്ലെടുത്ത് പാതിയായ കുന്ന്: ഇടിഞ്ഞു വീഴുമെന്ന ഭീതിയിൽ ഭയത്തോടെ ഒരു ഗ്രാമം

Videos15:09 PM June 24, 2019

ഇടിഞ്ഞുവീഴാറായ മൺകൂനയ്ക്കു താഴെ നെഞ്ചിപ്പോടെ കഴിയുകയാണ് കാസർഗോഡ് നീലേശ്വരത്തെ ചാത്തമത്ത് ഗ്രാമം. കുന്നിൻമുകളിലെ ചെങ്കൽ ക്വാറികളിൽനിന്നുള്ള മണ്ണും കല്ലും മഴപെയ്താൽ താഴെയുള്ള വീട്ടുമുറ്റങ്ങളിൽ നിറയും. മഴക്കാലമായതോടെ ചെളി കോരി മാറ്റാൻ തന്നെ വേണം ദിവസങ്ങൾ.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories