ജീവനു ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മൊഴി പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കരുതെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു