Home »

News18 Malayalam Videos

» videos » pk-sasi-mla-shouting-to-a-driver-viral-video-in-social-media-as

അമിത വേഗതയിൽ പാ‍ഞ്ഞ ലോറിക്കാരന്റെ കണ്ണടിച്ച് പൊട്ടിക്കുമെന്ന് പി.കെ ശശി MLA

Kerala15:38 PM September 15, 2019

അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഡ്രൈവറോട് ക്ഷോഭിച്ച് പി.കെ ശശി എം.എല്‍.എ. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തെറ്റ് പറ്റിയതിന് എം.എല്‍.എ തന്നെ ഉപദേശിച്ചതാണെന്ന് വ്യക്തമാക്കി ലോറി ഡ്രൈവറും രംഗത്തെത്തിയിട്ടുണ്ട്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories