Home » News18 Malayalam Videos » videos » രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന മൂന്നാമത്തെ ഗാന്ധി കുടുംബാംഗം

രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന മൂന്നാമത്തെ ഗാന്ധി കുടുംബാംഗം

Kerala19:22 PM April 01, 2019

ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന മൂന്നാമത്തെ ഗാന്ധികുടുംബാംഗമാണ് രാഹുൽ ഗാന്ധി.അടിയന്താരാവസ്ഥയിൽ അടിതെറ്റിയ ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവിന് കർണ്ണാടക വേദിയായി. 1999-ൽ അമേഠിക്ക് പുറമെ സോണിയാഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തത് കർണാടകയായിരുന്നു.പിന്നീട് ഈ മണ്ഡലങ്ങൾ കോൺഗ്രസിനെ കൈവിട്ട ചരിത്രവുമുണ്ട്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories