സംസ്ഥാനത്ത് പോലീസിന്റെ ഉരുട്ടിക്കൊലകൾ തുടർച്ചയാകുമ്പോൾ മറവിയിലാഴ്ന്ന് പോകാത്ത ഒരു പേരുണ്ട്. ഈച്ചരവാര്യരുടെ മകൻ രാജൻ എന്ന അടിയന്തരാവസ്ഥയുടെ ഇരയുടെ. രാജന്റെ തിരോധാനവും മരണവും സംബന്ധിച്ച് ഇന്നും പല വാദങ്ങളാണ് നിലനിൽക്കുന്നത്.