വിവാദ ഭൂമി ഇടപാടില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് 3 കോടി പിഴ ചുമത്തി.ആദ്യഘട്ടം പിഴയായി 51 ലക്ഷം രൂപ അടച്ചു.ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടയ്ക്കണം