റമദാന് നോമ്പു തുറക്കലിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് സമൂസ. സമൂസയുടെ പേരുകൊണ്ട് പെരുമയുണ്ടായ നാടാണ് മലപ്പുറം ജില്ലയിലെ സമൂസപ്പടി...