Home » News18 Malayalam Videos » videos » മരത്തിന്റെ ശിഖരം മുറിച്ചതിന് എതിരെ മുടി മുറിച്ച് ശാന്തിവനം ഉടമ മീന

മരത്തിന്റെ ശിഖരം മുറിച്ചതിന് എതിരെ മുടി മുറിച്ച് ശാന്തിവനം ഉടമ മീന

Videos13:31 PM June 20, 2019

പറവൂർ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിച്ചതിന് എതിരെ മുടി മുറിച്ചു പ്രതിഷേധം. സ്ഥലം ഉടമ മീന മേനോൻ ആണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. വലിയ പൊലീസ് സന്നാഹത്തോടെ എത്തിയാണ് വൈദ്യുത ബോർഡ് മരച്ചില്ലകൾ മുറിച്ചത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories