Home » News18 Malayalam Videos » videos » തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്

Videos13:14 PM April 15, 2019

തുലാഭാരത്തിനിടെ ത്രാസ് അടര്‍ന്നുവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ശശിതരൂരിനെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം മെജിക്കല്‍ കോളജിലേക്കു മാറ്റി.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories