ഒരേസമയം ഒന്നിലധികം മണ്ഡലത്തിൽ മത്സരിച്ചവർ നിരവധി പേരുണ്ട്...അടൽ ബിഹാരി വാജ്പേയിയും ദേവീലാലും മൂന്നിടത്ത് മത്സരിച്ചവരാണ്....നിലവിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരിൽ രാഹുൽ ഗാന്ധി മാത്രമാണ് രണ്ടിടത്ത് മത്സരിക്കുന്ന പ്രമുഖൻ