പ്രധാനമന്ത്രിസ്ഥാനാർഥിയാകാൻ മുലായം തയ്യാറായേക്കില്ല.ഉത്തർപ്രദേശിൽ ഭരണം തിരിച്ചുപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അഖിലേഷ് പറഞ്ഞു