കലക്ടറേറ്റിൽ നടന്ന പ്രത്യേകചടങ്ങിൽ ഗവർണർ പി സദാശിവം ശ്രീധന്യയെ അഭിനന്ദിച്ചു. കുറിച്യ വിഭാഗത്തിൽപെട്ട ശ്രീധന്യയെ ഗോത്രാചാരങ്ങളോടെയായിരുന്നു ബന്ധുക്കൾ വരവേറ്റത്.