ഹോം » വീഡിയോ » Videos » sreekumar-menon-criticize-manju-warrier

മുഖ്യമന്ത്രിക്ക് ചാട്ടവാറടി; എത്ര മനോഹരമായ ആചാരങ്ങൾ

Buzz12:23 PM October 29, 2019

ദീപാവലി ആഘോഷങ്ങളുടെ ഭാഗായി ഛത്തീസ്ഗഡിൽ നടന്ന ഗോവർദ്ധൻ പൂജയിൽ മുഖ്യമന്ത്രിക്ക് ചാട്ടയടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലാണ് ചാട്ടയടിക്ക് വലത് കൈ നീട്ടിക്കൊടുത്തത്. ക്ഷീരകർഷകൻ മുഖ്യമന്ത്രിയുടെ കൈ തൊട്ട് വണങ്ങിയ ശേഷം ചാട്ടകൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ് ചാട്ടയടി. ചാട്ടയടി ഏറ്റാൽ സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading