Home » News18 Malayalam Videos » videos » മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ് ചെയ്ത സംഭവം വിവാദത്തിൽ

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ് ചെയ്ത സംഭവം വിവാദത്തിൽ

Videos15:15 PM April 16, 2019

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്ന് നാമജപം മുഴങ്ങുകയും തുടർന്ന് ഉച്ചഭാഷിണി ഓഫാക്കുകയും ചെയ്ത സംഭവത്തിൽ പരാതിയുമായി ക്ഷേത്രം ഭരണസമിതിയും സിപിഎമ്മും.

webtech_news18

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്ന് നാമജപം മുഴങ്ങുകയും തുടർന്ന് ഉച്ചഭാഷിണി ഓഫാക്കുകയും ചെയ്ത സംഭവത്തിൽ പരാതിയുമായി ക്ഷേത്രം ഭരണസമിതിയും സിപിഎമ്മും.

ഏറ്റവും പുതിയത് LIVE TV

Top Stories