തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചി മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് സുപ്രീംകോടതി നല്‍കിയ സമയ പരിധി നാളെ തീരും.എന്നാല്‍ ഫ്ളാറ്റുകൾ ആര് പൊളിച്ചു മാറ്റും എന്നതില്‍ അവ്യക്തത തുടരുകയാണ്.ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരും ഒഴിഞ്ഞുപോയിട്ടില്ല