Home » News18 Malayalam Videos » videos » പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണം എസ്എഫ്ഐ; ആരോപണവുമായി വിദ്യാർത്ഥിനി

പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണം എസ്എഫ്ഐ; ആരോപണവുമായി വിദ്യാർത്ഥിനി

Kerala20:26 PM July 19, 2019

യൂണിവേഴ്സിറ്റി കോളേജിലെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണം എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയാണെന്ന ആരോപണവുമായി തൊടുപുഴ സ്വദേശിയായ പെൺകുട്ടി. വെള്ളിയാമറ്റം തിരുതാളിൽ വീട്ടിൽ സോന സിബിയുടേതാണ് ആരോപണം

webtech_news18

യൂണിവേഴ്സിറ്റി കോളേജിലെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണം എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയാണെന്ന ആരോപണവുമായി തൊടുപുഴ സ്വദേശിയായ പെൺകുട്ടി. വെള്ളിയാമറ്റം തിരുതാളിൽ വീട്ടിൽ സോന സിബിയുടേതാണ് ആരോപണം

ഏറ്റവും പുതിയത് LIVE TV

Top Stories