കര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു. മലപ്പുറം ജില്ലയില്‍ ഇതുവരെ സംഭരണം തുടങ്ങാനായിട്ടില്ല