മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കുന്നതോടെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി ലയന ഉത്തരവ് ഉടന്‍ പുറത്ത് ഇറങ്ങും. ഇതോടെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ അധ്യയന വര്‍ഷം നിരവധി മാറ്റങ്ങള്‍ ഉണ്ടാകും.. ശമ്പളവും സ്ഥാനക്കയറ്റവും നഷ്ടപ്പെടുമോ എന്ന അധ്യാപക സംഘടനകളുടെ ആശങ്ക പരിഹരിക്കും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്