ഹോം » വീഡിയോ » Videos » the-temporary-system-for-nipah-check-will-start-functioning-in-kochi

നിപ പരിശോധന: താൽക്കാലിക സംവിധാനം കൊച്ചിയിൽ

Kerala07:17 AM June 06, 2019

നിപ പരിശോധയ്ക്കുള്ള താൽക്കാലിക സംവിധാനം നാളെ രാവിലെയോടെ കൊച്ചിയിൽ പ്രവർത്തനം തുടങ്ങും. പരിശോധനയിലെ കാലതാമസം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ: ഗംഗഖേദ്കർ ന്യൂസ് 18 നോട് പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ കേന്ദ്രസർക്കാർ അന്തരാഷ്ട്ര സഹായം തേടും

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading