തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചു