സുപ്രീംകോടതി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നിർണായകമാണ്. സർക്കാർ നൽകിയ വിശദീകരണത്തിൽ കോടതി അതൃപ്തി അറയിച്ചാൽ ഫ്ളാറ്റുകൾ ഉടൻ പൊളിച്ചുനീക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും