സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ കുത്തനെ കൂട്ടിയപ്പോഴും, നിയമങ്ങള്‍ കാറ്റില്‍ പറത്തി നിരത്തുകളില്‍ ചീറിപ്പായുകയാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും. മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണയും, ധനമന്ത്രിയുടെ വാഹനം 28 തവണയുമാണ് നിയമം ലംഘിച്ചത്.