യുവാവിനെ തട്ടിക്കൊണ്ടുപോകുന്നതിനിടെ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുമ്പളങ്ങി സ്വദേശി തോമസ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി