Home »

News18 Malayalam Videos

» videos » unending-woes-of-preman-who-lost-his-mother-and-house-in-the-kerala-flood

പ്രളയത്തിൽ അമ്മയും വീടും പോയി; എന്നു തീരും പ്രേമന്‍റെ ദുരിതം?

Kerala17:38 PM June 17, 2019

കഴിഞ്ഞ ആഗസ്റ്റ് 16ന് പുലർച്ചെ ഒടക്കയം നെല്ലായി മലയിൽ ഉണ്ടായ ഉരുപൊട്ടലിൽ പ്രേമൻ എന്നയാൾക്ക് നഷ്ടമായത് അമ്മ മാത്രം അല്ല, സ്വപ്നം ആയിരുന്ന 90 ശതമാനം പണി പൂർത്തി ആയ വീട് കൂടി ആണ്. ട്രൈബൽ വാച്ചർ ആയ പ്രേമൻ ഡിപ്പാർ്ട്മെന്റിൽ നിന്നും ലോൺ എടുത്താണ് വീട് പണി തുടങ്ങിയത്. വീട് തകർന്നു എങ്കിലും ലോൺ ഇപ്പോഴും പ്രേമൻ അടച്ചുകൊണ്ടിരികുക ആണ്. ഇത് ഒഴിവാക്കാൻ ഉള്ള ഇദ്ദേഹത്തിന്റെ അപേക്ഷ അധികൃതർ തള്ളി. ഒടക്കയത്ത് നിന്നും സി വി അനുമോദും സ്വരൂപ് നിവേദ്യയും തയ്യാറാക്കിയ റിപ്പോട്ട്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories