Home »

News18 Malayalam Videos

» videos » university-college-conflict-police-refuse-to-arrest-the-accused

യൂണിവേഴ്സിറ്റി കോളജ് സംഘർഷം: പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ പൊലീസ്

Kerala21:50 PM July 13, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ പൊലീസ്. പ്രതികൾ തലസ്ഥാനത്തുണ്ടായിട്ടും പിടികൂടാൻ തയ്യറാകുന്നില്ലെന്നാണ് ആരോപണം. കേസുമായി മുന്നോട്ടു പോകുമെന്ന് അഖിലിന്റെ അച്ഛൻ ചന്ദ്രൻ വ്യക്തമാക്കി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories