കനത്ത പരാജയം ഉണ്ടായാൽ മുഖ്യമന്ത്രി രാജിവെയ്ക്കുന്നത് ഒരു കീഴ്വഴക്കമാണെന്ന് കെ സുധാകരൻ. സിപിഎം പോളിറ്റ്ബ്യൂറോയിലെ ചർച്ച കേരള മുഖ്യമന്ത്രിക്കെതിരാണ്. എന്നിട്ടും മാറാൻ മുഖ്യമന്ത്രി തയ്യാറല്ല. പിണറായി വിജയൻ തന്റെ നിലപാട് പുന: പരിശോധിക്കണമെന്നും സുധാകരൻ