Home »

News18 Malayalam Videos

» videos » vadakara-cycle-ryders-announces-monsoon-conclave-for-promoting-bycycle-use

മണ്‍സൂൺ കോൺക്ലേവ്: സൈക്കിൾ ഉപയോഗം പ്രചരിപ്പിച്ച് ആരോഗ്യശീലം വളർത്താൻ വടകര റൈഡേഴ്സ്

Videos15:30 PM June 17, 2019

വായു മലിനീകരണത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് വടകര റൈഡേഴ്സ് എന്ന സൈക്കിൾ സ്നേഹികളുടെത്. സൈക്കിൾ ഉപയോഗം പ്രചരിപ്പിച്ച് മികച്ച ആരോഗ്യശീലം വളർത്തുകയാണ് ലക്ഷ്യം. മൺസൂൺ കോൺക്ലേവ് എന്ന പരിപാടിയിലൂടെ സൈക്കിളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയാണിവർ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories