തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഫ്ളക്സ് നിരോധനം വന്നതോടെ ആശ്വാസമാകുന്നത് ചുവരെഴുത്തുകാർക്കാണ്. എന്നാൽ, ആവശ്യത്തിന് എഴുത്തുകാരെ കിട്ടാനില്ല എന്നതാണ് പാര്‍ട്ടികള്‍ നേരിടുന്ന വെല്ലുവിളി