ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ശ്രമം ഉണ്ടായി. അതിന്റെ ഭാഗമായി വോട്ട് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കും. പരാജയത്തിന്റെ പേരിൽ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തില്ല. ഇതുവരെ എത്തിയത് ഇതേ ശൈലികൊണ്ടാണെന്നും മുഖ്യമന്ത്രി