Home » News18 Malayalam Videos » videos » മുസ്ലീംലീഗിന്റെ കൊടിക്കെതിരായ പ്രചാരണം തള്ളി യൂത്ത് ലീഗ്

മുസ്ലീംലീഗിന്റെ കൊടിക്കെതിരായ പ്രചാരണം തള്ളി യൂത്ത് ലീഗ്

Kerala21:03 PM April 03, 2019

രാഹുലിന്റെ പ്രചാരണ വേദികളിൽ ഉപയോഗിക്കുന്ന മുസ്ലീംലീഗിന്റെ കൊടിക്കെതിരായ പ്രചാരണം തള്ളി യൂത്ത് ലീഗ്. ലീഗിന്റെ കൊടി രാഹുല്‍ ഗാന്ധിയുടെ വിജയത്തെയോ ഭൂരിപക്ഷത്തെയോ ഒരുതരത്തിലും ബാധിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങൾ.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories