ഹോം » വീഡിയോ

ആറാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്

India19:20 PM May 12, 2019

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്. 59 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ ഉച്ചവരെ 40% വോട്ടുകൾ പോൾ ചെയ്തു. ഡൽഹിയിലെ നഗര മേഖലയിൽ മന്ദഗതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ബംഗാളിൽ ഒഴികെ എവിടേയും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading