ഹോം » വീഡിയോ

കേരള തീരത്ത് കനത്ത കടൽ ക്ഷോഭം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala20:25 PM April 25, 2019

കേരള തീരത്ത് കനത്ത കടൽ ക്ഷോഭം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയ്ക്ക് സമീപം ന്യൂനമർദം രൂപപ്പെടുന്നതിനാലാണ് കേരളം തീരങ്ങൾ ജാഗ്രതയിലായത്. കടലിൽപോയ മൽസ്യ തൊഴിലാളികളോട് മടങ്ങാൻ നിർദേശിച്ചു.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading