ഹോം » വീഡിയോ

പി.എസ്.സിയെ ദുര്‍ബലപ്പെടുത്താൻ അനുവദിക്കരുത്; കുറ്റവാളികള്‍ ആരായാലും കര്‍ശന നടപടിയുണ്ടാകും

Kerala17:48 PM August 07, 2019

വിജിലൻസ് കണ്ടെത്തിയ വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് കേസ് വരുമ്പോള്‍ പി.എസ്.സിയാണ് പരാതിക്കാര്‍. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നിയമപരമായ നടപടി വേണമെന്ന് നിശ്ചയിക്കുന്നതും പി.എസ്.സിയാണ്. കുറ്റവാളികള്‍ ആരായാലും കര്‍ശന നടപടിയുണ്ടാകും. ഒരു പ്രൊഫഷണല്‍ സ്ഥാപനമെന്ന നിലയില്‍ പി.എസ്.സിയുടെ പ്രൊഫഷണലിസം ഏതെല്ലാം തരത്തില്‍ മെച്ചപ്പെടുത്താമെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading