ഹോം » വീഡിയോ

പരാജയത്തിന്റെ പേരിൽ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തില്ല: മുഖ്യമന്ത്രി

Kerala20:35 PM May 25, 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ശ്രമം ഉണ്ടായി. അതിന്റെ ഭാഗമായി വോട്ട് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കും. പരാജയത്തിന്റെ പേരിൽ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തില്ല. ഇതുവരെ എത്തിയത് ഇതേ ശൈലികൊണ്ടാണെന്നും മുഖ്യമന്ത്രി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading