ഹോം » വീഡിയോ

VIDEO:എനിക്ക് ഭീഷണിയുണ്ട്; അഭയ കേസിൽ മൊഴിമാറ്റാൻ സമ്മർദമുണ്ടായെന്ന് സാക്ഷി ത്രേസ്യാമ്മ

Kerala17:09 PM September 17, 2019

അഭയ കേസിൽ മൊഴിമാറ്റാൻ സമ്മർദമുണ്ടായെന്ന് പന്ത്രണ്ടാം സാക്ഷിയും സിസ്റ്റർ അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ. തനിക്ക് കനത്ത ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെതിരെയും കേസിൽ നിന്നൊഴിവാക്കിയ ഫാദർ ജോസ് പുതൃക്കയലിനുമെതിരെ സ്വഭാവ ദൂഷ്യത്തിന് കുട്ടികൾ പരാതി പറഞ്ഞതായി ത്രേസ്യാമ്മ കോടതിയിൽ മൊഴി നൽകിയിരുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading